ഇന്ത്യ- ഇംഗ്ലണ്ട്: അരങ്ങേറ്റക്കാരുടെ അവിസ്മരണീയ ടെസ്റ്റ് പരമ്പര

സമകാലിക മലയാളം ഡെസ്ക്

ധ്രുവ് ജുറേല്‍: 4ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി. രണ്ടാം ഇന്നിങ്‌സില്‍ ക്രീസിലുറച്ച് ടീമിനെ വിജയിപ്പിച്ചു

പിടിഐ

സര്‍ഫറാസ് ഖാന്‍: അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറികള്‍

പിടിഐ

ടോം ഹാര്‍ട്‌ലി: നാല് ടെസ്റ്റുകളില്‍ നിന്നു 20 വിക്കറ്റുകളുമായി തിളങ്ങി

ട്വിറ്റര്‍

ഷൊയ്ബ് ബഷീര്‍: അരങ്ങേറ്റ ടെസ്റ്റില്‍ 4 വിക്കറ്റുകള്‍. നാലാം ടെസ്റ്റില്‍ ആദ്യ 5 വിക്കറ്റ് നേട്ടം.

ട്വിറ്റര്‍

ആകാശ് ദീപ്: അരങ്ങേറ്റ ടെസ്റ്റില്‍ ഒരോവറില്‍ 2 വിക്കറ്റുകള്‍. ആകെ 3 നിര്‍ണായക വിക്കറ്റുകള്‍

ട്വിറ്റര്‍