ഏറ്റവും പ്രതിഫലം വാങ്ങുന്ന അഞ്ച് നടിമാര്‍

സമകാലിക മലയാളം ഡെസ്ക്

ഐഎംഡിബിയുടെ പട്ടിക പ്രകാരം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍ താരയാണ്. രണ്ടാം സ്ഥാനത്താണ് അനുഷ്ക ഷെട്ടി

അനുഷ്ക ഷെട്ടി | ഇന്‍സ്റ്റഗ്രാം

എട്ട് കോടിയോളം രൂപ പ്രതിഫലമായി വാങ്ങുന്ന സാമന്ത മൂന്നാം സ്ഥാനത്താണ്

സാമന്ത | ഇന്‍സ്റ്റഗ്രാം

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന രശ്മിക മന്ദാനയാണ് നാലാം സ്ഥാനത്ത്

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

അഞ്ചാം സ്ഥാനത്തുള്ള പൂജ ഹെഗ്ഡെ ഏഴ് കോടിയോളം രൂപയാണ് വാങ്ങുന്നത്

പൂജ ഹെഗ്ഡെ | ഫെയ്സ്ബുക്ക്