തലച്ചോറിന്റെ ആരോ​ഗ്യത്തിന് മാതളനാരങ്ങ

സമകാലിക മലയാളം ഡെസ്ക്

ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ​ഗ്ലാസ് ജ്യൂസോ ഡയറ്റിൽ ഉൾപ്പെടുത്താം

തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു

ഓർമ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നു

തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നു

പക്ഷാഘാത സാധ്യതകൾ കുറയ്‌ക്കുന്നു

ന്യൂറോട്രാൻസ്‌മിറ്ററുകളായ അസറ്റൈൽകോളിൻ, ഡോപ്പമിൻ, സെറോടോണിൻ എന്നിവയെ ഉത്തേജിപ്പിക്കാന്നു