ദീപിക- രണ്‍വീര്‍ 'പ്രേംകഥ'

സമകാലിക മലയാളം ഡെസ്ക്

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

ഗോലിയോന്‍ കി രാസലീല രാമലീല എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

അഞ്ച് വര്‍ഷം നീണ്ട പ്രണയകാലത്തിനുശേഷം 2018ലാണ് ഇവര്‍ വിവാഹിതരാവുന്നത്

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

ഈ വര്‍ഷം സെപ്റ്റംബറിലാണ് ദമ്പതികള്‍ക്ക് കുഞ്ഞതിഥി എത്തുക

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്