ചായക്കൊപ്പം കൂടാത്ത 5 ഭക്ഷണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ചായക്കൊപ്പം എരുവു കൂടിയതും വറുത്തതുമായി ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു

ചായക്കൊപ്പം കേക്ക് പേസ്ട്രി പോലുള്ള മധുരപലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് പെട്ടന്ന് കൂട്ടാന്‍ ഇടയാക്കുന്നു

ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള ഉപ്പു അടങ്ങിയ സ്‌നാക്‌സ് ചായക്കൊപ്പം കഴിക്കുന്നതും ഒഴിവാക്കണം

ഓറഞ്ച് മുന്തിരി എന്നിവ ചായക്കൊപ്പം കഴിക്കുന്നത് അസിഡിറ്റി കൂട്ടും

ചായക്കൊപ്പം മാംസം കഴിക്കുന്നതും നല്ലതല്ല. ഇത് ദഹനത്തെ ബാധിക്കും