മികച്ച നടനാവാന്‍ കടുത്ത മത്സരം: ഓസ്കര്‍ നോമിനേഷന്‍

സമകാലിക മലയാളം ഡെസ്ക്

ദി ഹോൾഡോവേഴ്സിലെ അഭിനയത്തിനാണ് പോൾ ജിമാട്ടി ഓസ്കര്‍ മത്സര രംഗത്തെത്തിയത്

പോൾ ജിമാട്ടി | ദി ഹോൾഡോവേഴ്സിൽ നിന്ന്

മൈസ്ട്രൊ സിനിമയിലെ അഭിനയത്തിനാണ് ബ്രാഡ്‌ലി കൂപ്പറിനെ മികച്ച നടനായി പരിഗണിച്ചത്

അമേരിക്കൻ ഫിക്‌ഷനിലെ കഥാപാത്രമാണ് ജെഫറി റൈറ്റിന് അംഗീകാരം നേടിക്കൊടുത്തത്

ജെഫറി റൈറ്റ് | അമേരിക്കൻ ഫിക്‌ഷനില്‍ നിന്ന്

ബയാര്‍ഡ് റസ്റ്റിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റസ്റ്റിന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് കോൾമാൻ ഡൊമിൻഗോ നോമിനേഷന്‍ നേടിയത്

കോൾമാൻ ഡൊമിൻഗോ | റസ്റ്റിന്‍ സിനിമയില്‍ നിന്ന്

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹെയ്മറിലെ കഥാപാത്രമാണ് കിലയന്‍ മര്‍ഫിയെ ഓസ്കര്‍ നോമിനേഷന്‍ നേടിക്കൊടുത്തത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കിലിയന്‍ മര്‍ഫി | ഓപ്പന്‍ഹെയ്മറില്‍ നിന്ന്