പാഞ്ഞടുത്ത് കാളക്കൂറ്റന്‍, ജെല്ലിക്കെട്ടിനായി മധുരയില്‍ സ്‌റ്റേഡിയം

സമകാലിക മലയാളം ഡെസ്ക്

മധുര ജില്ലയില്‍ നിര്‍മിച്ച ജെല്ലിക്കെട്ട് സ്‌റ്റേഡിയം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു

പിടിഐ

മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിലാണ് സ്റ്റേഡിയം

പിടിഐ

63 കോടി മുടക്കിയാണ് സ്‌റ്റേഡിയം നിര്‍മിച്ചത്

പിടിഐ

65 ഏക്കറിലായി നിര്‍മിച്ച സ്‌റ്റേഡിയത്തില്‍ 5000 പേരെ ഉള്‍ക്കൊള്ളും

പിടിഐ

പരിക്കേല്‍ക്കുന്ന കാളയേയും മത്സരാര്‍ത്ഥികളേയും ചികിത്സിക്കാനുള്ള സൗകര്യവുമുണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിടിഐ