ജിപിയുടെ സ്വന്തം ഗോപിക

സമകാലിക മലയാളം ഡെസ്ക്

നടൻ ​ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ​ഗോപിക അനിലും വിവാഹിതരായിരിക്കുകയാണ്

ജിപിയും ഗോപികയും | ഫെയ്സ്ബുക്ക്

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

ഫെയ്സ്ബുക്ക്

അടുത്ത ബന്ധുക്കൾ പങ്കെടുത്ത വിവാഹത്തിനു പിന്നാലെ നടന്ന വിരുന്നിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു

ജിപിയും ഗോപികയും സഹോദരി കീര്‍ത്തനയ്ക്കൊപ്പം | ഫെയ്സ്ബുക്ക്

ദിവസങ്ങൾ നീണ്ടു നിൽക്കുന്നതായിരുന്നു ജിപിയുടേയും ​ഗോപികയുടേയും വിവാഹം

ഇന്‍സ്റ്റഗ്രാം

ഹല്‍ദി ചടങ്ങില്‍ സിനിമ- സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു

ഇന്‍സ്റ്റഗ്രാം

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഗോപികയുടേയും ഗോവിന്ദ് പത്മസൂര്യയുടേയും വിവാഹനിശ്ചയം

ഇന്‍സ്റ്റഗ്രാം