ടി20; ഇന്ത്യയുടെ ദീപ്തി ശർമ രണ്ടാം റാങ്കിൽ

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശര്‍മ. താരം രണ്ടാം റാങ്കിലെത്തി. ദീപ്തി മൂന്നാം റാങ്കിലായിരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി

ദീപ്തി ശര്‍മ | ട്വിറ്റര്‍

ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണാണ് ബൗളർമാരി‍ൽ ഒന്നാം സ്ഥാനത്ത്

സോഫി എക്ലെസ്റ്റോണ്‍ | ട്വിറ്റര്‍

ബാറ്റര്‍ റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാന നാലാം റാങ്ക് നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇടമുള്ള ഏക ഇന്ത്യന്‍ ബാറ്ററും സ്മൃതി തന്നെ

സ്മൃതി മന്ധാന | ഫെയ്സ്ബുക്ക്

ടി20 വനിതാ ബൗളിങ് റാങ്കിങില്‍ പത്താം സ്ഥാനത്തേക്ക് എത്തിയ രേണുക സിങാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം

രേണുക സിങ് | ട്വിറ്റര്‍