സിംബാബ്‌വെയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 നേട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സിംബാബ് വെയ്‌ക്കെതിരെ എട്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്

ഫെയ്സ്ബുക്ക്

ആറ് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു

ഫെയ്സ്ബുക്ക്

ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി നേരിട്ടത്. അന്ന് ഇന്ത്യ 71 റണ്‍സിന് വിജയിച്ചു

എക്സ്

ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് യുവതാരമായ ശുഭ്മാന്‍ ഗില്ലാണ്

ഫെയ്സ്ബുക്ക്

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍പോലും കളിച്ചിരുന്നില്ല

ഫെയ്സ്ബുക്ക്

അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂലായ് ആറിന് തുടങ്ങും

എക്സ്

ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് യുവതാരമായ ശുഭ്മാന്‍ ഗില്ലാണ്

ഫെയ്സ്ബുക്ക്

ലോകകപ്പ് മത്സരം കളിച്ച ശിവം ദുബെയും ടീമിലുണ്ട്

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ