'രാജകീയ മടക്കം'; ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ നേടിയ റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ഈ ലോകപ്പില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്

രോഹിത് ശര്‍മ | എക്സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്‌സ് അടിക്കുന്ന ആദ്യത്തെ താരം

രോഹിത് ശര്‍മ | എക്സ്

ജൂണ്‍ 5 ന് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്

രോഹിത് ശര്‍മ | എക്സ്

ടി20 അന്താരാഷ്ട്ര മത്സരത്തില്‍ 200 സിക്‌സ് അടിക്കുന്ന ആദ്യത്തെ ബാറ്റര്‍

രോഹിത് ശര്‍മ | എക്സ്

ടി20യില്‍ 4231 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത്, ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച താരം

രോഹിത് ശര്‍മ | എക്സ്

ഓസ്‌ട്രേലിയക്കെതിരെ 80 മത്സരങ്ങളില്‍ നിന്ന് 132 സിക്‌സ് നേടി

രോഹിത് ശര്‍മ | പിടിഐ

50 ടി20 വിജയങ്ങള്‍ നേടിയ ആദ്യത്തെ നായകന്‍

രോഹിത് ശര്‍മ | എക്സ്

എല്ലാ മത്സരങ്ങളും വിജയിച്ച് ടി20 കിരീടം നേടുന്ന ആദ്യ നായകന്‍

രോഹിത് ശര്‍മ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates