രൺവീറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകൾ

സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ആശംസകൾ

നടൻ രൺവീർ സിങ്ങിന്റെ 39-ാം ജന്മദിനമാണിന്ന്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ പരിചയപ്പെട്ടാലോ.

രൺവീർ സിങ് | ഇൻസ്റ്റ​ഗ്രാം

ബാൻഡ് ബാജ ഭാരത്

മനീഷ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തത്. രൺവീറിൻ്റെയും അനുഷ്‌ക ശർമ്മയുടെയും കെമിസ്ട്രി കൈയ്യടി നേടി.

ബാൻഡ് ബാജ ഭാരത്

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഈ ചിത്രത്തിലൂടെയാണ് രൺവീറും ദീപികയും തമ്മിൽ പ്രണയത്തിലാകുന്നത്.

ഗോലിയോൻ കി രാസ്‌ലീല രാം-ലീല

​ഗല്ലി ബോയ്

സോയ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിനൊപ്പം ആലിയ ഭട്ടായിരുന്നു നായികയായെത്തിയത്.

​ഗല്ലി ബോയ്

1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കപില്‍ ദേവായാണ് രൺവീറെത്തിയത്.

83

ബാജിറാവു മസ്താനി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ബാജിറാവു ആയാണ് താരമെത്തിയത്.

ബാജിറാവു മസ്താനി

പദ്മാവത്

അലാവുദ്ദീൻ ഖിൽജിയായെത്തി പ്രേക്ഷകരെ അക്ഷരാർഥത്തിൽ രൺവീർ ഞെട്ടിച്ചു.

പദ്മാവത്

ലൂട്ടേര

വരുൺ ശ്രീവാസ്തവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്.

ലൂട്ടേര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ