ഹണി റോസിന്റെ മികച്ച കഥാപാത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബോയ് ഫ്രണ്ടിലൂടെ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

വിവിധ ഭാഷകളിൽ

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

ഉദ്ഘാടനങ്ങളിലും

അഭിനയത്തിന് പുറമേ ഉദ്ഘാടന വേദികളിലും സജീവമാണ് ഹണിയിപ്പോൾ.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

ട്രിവാൻഡ്രം ലോഡ്ജ്

ധ്വനി നമ്പ്യാർ എന്ന എഴുത്തുകാരിയുടെ വേഷത്തിലാണ് ഹണി ചിത്രത്തിലെത്തിയത്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

ലക്ഷ്മി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

അഞ്ച് സുന്ദരികൾ

അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ആമിയിൽ നാൻസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

കുമ്പസാരം

അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രത്തിൽ മീരയെന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

മൈ ​ഗോഡ്

എം.മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഡോ. ആരതി ഭട്ടതിരിപ്പാട് എന്ന കഥാപാത്രമായി താരമെത്തി.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

റിങ് മാസ്റ്റർ

റാഫി സംവിധാനം ചെയ്ത ചിത്രത്തിൽ ഡയാന എന്ന കഥാപാത്രമായാണ് ഹണിയെത്തിയത്.

ഹണി റോസ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ