ഓറഞ്ച് തിരയിളക്കം; ഇംഗ്ലണ്ടിനെ പൂട്ടുന്നതിന് മുമ്പേ അര്‍മാദിച്ച് നെതര്‍ലന്‍ഡ്‌സ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

യൂറോ കപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് നെതര്‍ലന്‍ഡ്‌സ് ഏറ്റുമുട്ടല്‍

എപി

മത്സരത്തിന് മുമ്പ് തന്നെ നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ ആഘോഷത്തിമര്‍പ്പിലാണ്

എപി

ഫുട്‌ബോള്‍ ഒരു നാടിനെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുന്ന കാഴ്ചയാണ് കളി നടക്കുന്ന ജര്‍മനയിലെ ഡോര്‍ട്മുണ്ടില്‍ നിന്നും കാണുന്നത്.

എപി

1988ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായതിന് ശേഷം ഇതുവരെ നെതര്‍ലന്‍ഡ്‌സ് കപ്പില്‍ മുത്തമിട്ടിട്ടില്ല

എപി

നെതര്‍ലന്‍ഡ്‌സിനെതിരെ കഴിഞ്ഞ ഒമ്പത് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്

എപി

4 കളികളില്‍ തോറ്റു, നാലെണ്ണം സമനില

എപി

2018 മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന മത്സരത്തില്‍ നേടിയ 1-0 വിജയം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയപ്പട്ടികയിലുള്ളത്.

എപി

തുര്‍ക്കിക്കെതിരെ 2-1 നായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ ജയം

എപി

സ്വിറ്റ്‌സര്‍ലന്‍ഡുമായി 1-1 സമനില വഴങ്ങിയ ഇംഗ്ലണ്ട് പെനാല്‍റ്റി ഷൂട്ടൗട്ട് കടന്നാണ് സെമിയിലെത്തിയത്.

എപിr

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ