ഇന്ത്യയുടെ പുതിയ പരിശീലകന്‍, ക്രിക്കറ്റിലെ ഗംഭീറിന്റെ നേട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

2007 ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഗംഭീറിന്റെ 75 റണ്‍സ് നേട്ടം നിര്‍ണായകമായി

ഗൗതം ഗംഭീര്‍ | എക്‌സ്

2011 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 97 റണ്‍സ് നേടി

ഗൗതം ഗംഭീര്‍ | പിടിഐ

തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം

ഗൗതം ഗംഭീര്‍ | എക്‌സ്

2009 ല്‍ അര്‍ജുന അവാര്‍ഡും, ഐസിസിയുടെ ടെസ്റ്റ് താരവുമായി

ഗൗതം ഗംഭീര്‍ | ഫയല്‍

അന്താരാഷ്ട്ര കരിയറില്‍ 58 ടെസ്റ്റും, 147 ഏകദിന മത്സരങ്ങളും, 37 ടി20 മത്സരങ്ങളും കളിച്ചു, 2019ല്‍ വിരമിച്ചു

ഗൗതം ഗംഭീര്‍ | എക്‌സ്

ഐപിഎല്ലില്‍ 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് നായകന്‍

ഗൗതം ഗംഭീര്‍ | എക്‌സ്

2024 ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മെന്ററായി ഗംഭീര്‍ ഐപിഎല്‍ കിരീടം നേടി

ഗൗതം ഗംഭീര്‍ | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ