109 ഗോളുകള്‍; പുതുചരിത്രം രചിച്ച് മെസി

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനയ്ക്കായി പത്ത് ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരമായി മെസി

എപി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസിയുടെ ഗോള്‍ നേട്ടം 109 ആയി.

എപി

ഗോള്‍ നേട്ടത്തില്‍ പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയാണ് ഒന്നാമത്.

എപി

ഇറാനിയന്‍ താരം അലിദേയിയെയാണ് മെസി മറികടന്നത്

എപി

തുടര്‍ച്ചയായ ആറ് കോപ്പകളിലും മെസി ഗോള്‍ നേടി

എപി

38 കോപ്പ മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്

എപി

രണ്ട് ലോകകപ്പ് ഫൈനലും 5 കോപ്പ അമേരിക്ക ഫൈനലും ഒരു ഒളിമ്പിക്‌സും കളിച്ച താരത്തിന്റെ എട്ടാമത്തെ ഫൈനല്‍ പോരാട്ടം

എപി

അര്‍ജന്റീനയ്ക്കായി കളിച്ച അവസാന 25 മത്സരങ്ങളില്‍ 28 ഗോള്‍ നേടി

എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ