ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും കൂടുതല്‍ റോഡുകളുള്ള അഞ്ച് രാജ്യങ്ങളെ അറിയാം

അമേരിക്ക

അമേരിക്ക- റോഡ് ശൃംഖലയുടെ വ്യാപ്തി 68,03,479 കിലോമീറ്റര്‍

അമേരിക്ക

ഇന്ത്യ- 63,72,613 കിലോമീറ്ററില്‍ റോഡ് ശൃംഖല വ്യാപിച്ച് കിടക്കുന്നു

ഇന്ത്യ

ചൈന- 51,98,000 കിലോമീറ്റര്‍

ചൈന

ബ്രസീല്‍- 20,00,000 കിലോമീറ്റര്‍ വിസ്തൃതിയില്‍ റോഡുകളുണ്ട്

ബ്രസീല്‍

റഷ്യ-15,29,373 കിലോമീറ്ററില്‍ റോഡ് ശൃംഖല

റഷ്യ
ലോകത്ത് കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ ഏതൊക്കെ? പട്ടിക അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ