ആന്‍ഡേഴ്സന്‍ പൂജാരയെ പുറത്താക്കിയത് 12 വട്ടം!

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളറാണ് ജെയിംസ് ആൻഡേഴ്സൻ. 701 വിക്കറ്റുകൾ

ജെയിംസ് ആൻഡേഴ്സൻ | എപി

ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർമാരുടെ പട്ടികയിൽ മൂന്നാമത്. 700 വിക്കറ്റുകൾ പിന്നിട്ട ഏക പേസർ

എപി

ചേതേശ്വർ പൂജാര- 12 തവണയാണ് ഇന്ത്യൻ ക്ലാസിക്കൽ ടെസ്റ്റ് ബാറ്ററായ പൂജാരയെ ആൻഡേഴ്സൻ മടക്കിയത്

ചേതേശ്വർ പൂജാര | എക്സ്

പീറ്റര്‍ സിഡില്‍- 11 തവണയാണ് ആന്‍ഡേഴ്‌സന്‍ ഓസീസ് പേസറെ ടെസ്റ്റില്‍ പുറത്താക്കിയത്

പീറ്റര്‍ സിഡില്‍ | എക്സ്

ഡേവിഡ് വാര്‍ണര്‍- ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഇതിഹാസ പേസര്‍ 10 തവണ പവലിയനിലേക്ക് അയച്ചു

ഡേവിഡ് വാര്‍ണര്‍ | എക്സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- ഇന്ത്യന്‍ ഇതിഹാസത്തെ ജമ്മി മടക്കിയത് 9 തവണ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

കെയ്ന്‍ വില്ല്യംസന്‍- ന്യൂസിലന്‍ഡ് നായകനേയും ആന്‍ഡേഴ്‌സന്‍ 9 തവണ പുറത്താക്കിയിട്ടുണ്ട്‌

കെയ്ന്‍ വില്ല്യംസന്‍ | എക്സ്

ഓസ്ട്രേലിയൻ മുൻ നായകൻമാരായ മൈക്കൽ ക്ലാർക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരേയും ആൻഡ‍േഴ്സൻ എന്നിവരുടെ വിക്കറ്റുകളും ആൻഡേഴ്സൻ 9 വട്ടം നേടിയിട്ടുണ്ട്

സ്റ്റീവ് സ്മിത്ത് | എക്സ്
റോജര്‍ ഫെഡറര്‍ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ