അര്‍ജന്റീനയുടെ 'മാര്‍ട്ടിനസ്' ദ്വയം!

സമകാലിക മലയാളം ഡെസ്ക്

ഫൈനലില്‍ കൊളംബിയയെ 1-0ത്തിനു വീഴ്ത്തി അര്‍ജന്റീന വീണ്ടും കോപ്പ ചാമ്പ്യന്‍മാര്‍

കോപ്പ അമേരിക്ക കിരീടവുമായി അര്‍ജന്‍റീന ടീം | എപി

അര്‍ജന്റീനയുടെ 16ാം കിരീടം. കോപ്പയില്‍ ഏറ്റവും കൂടതല്‍ കിരീട നേട്ടമെന്ന റെക്കോര്‍ഡ്

കിരീട നേട്ടമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ | എപി

ഗോള്‍ഡന്‍ ബൂട്ട്, ലൗട്ടാരോ മാര്‍ട്ടിനസ്- അര്‍ജന്റീന മുന്നേറ്റ താരം ടൂര്‍ണമെന്റില്‍ 5 ഗോളുകള്‍ നേടി

ലൗട്ടാരോ മാര്‍ട്ടിനസ് | എപി

ഗോള്‍ഡന്‍ ഗ്ലൗ, എമിലിയാനോ മാര്‍ട്ടിനസ്- അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച സേവുകള്‍ വീണ്ടും

എമിലിയാനോ മാര്‍ട്ടിനസ് | എപി

ഗോള്‍ഡന്‍ ബോള്‍, ജെയിംസ് റോഡ്രിഗസ്- കൊളംബിയയെ ഫൈനലിലേക്ക് നയിച്ചത് കൊളംബിയന്‍ നായകന്‍ റോഡ്രിഗസിന്റെ മികവ്

ജെയിംസ് റോഡ്രിഗസ് | എപി

ക്ലീന്‍ ഷീറ്റുകള്‍- ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസിന്

എമിലിയാനോ മാര്‍ട്ടിനസ് | എപി

കൂടുതല്‍ അസിസ്റ്റ്- കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത്. ആറ് എണ്ണം

ജെയിംസ് റോഡ്രിഗസ് | എപി
യശസ്വി ജയ്‌സ്വാള്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates