ഏകദിന അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ വിക്കറ്റെടുത്തവര്‍, രണ്ട് ഇന്ത്യന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സ്‌കോട്ട്‌ലന്‍ഡ് താരം ചാര്‍ളി കാസെലാണ് അരങ്ങേറ്റ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തിയ പട്ടികയില്‍ മുന്നില്‍

ചാര്‍ളി കാസെല്‍ | എക്‌സ്

ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ചാര്‍ളി, ഒമാനെതിരായ മത്സരത്തില്‍ 7 വിക്കറ്റുകള്‍ നേടി

ചാര്‍ളി കാസെല്‍ | എക്‌സ്

ക്ലൈവ് ലോയ്ഡ് (വെസ്റ്റ് ഇന്‍ഡീസ്)- ഇംഗ്ലണ്ട് 1973 ല്‍

ക്ലൈവ് ലോയ്ഡ് | എക്‌സ്

ഇന്‍സമാം ഉള്‍ ഹഖ്(പാകിസ്ഥാന്‍)- വെസ്റ്റ് ഇന്‍ഡീസ് 1991 ല്‍

ഇന്‍സമാം ഉള്‍ ഹഖ് | എക്‌സ്

സദഗോപന്‍ രമേഷ്(ഇന്ത്യ)- വെസ്റ്റ് ഇന്‍ഡീസ്, 1999

സദഗോപന്‍ രമേഷ് | എക്‌സ്

ഫിഡല്‍ എഡ്‌വേഡ്‌സ്(വെസ്റ്റ് ഇന്‍ഡീസ്)- സിംബാബ്‌വെ, 2003

ഫിഡല്‍ എഡ്‌വേഡ്‌സ് | എക്‌സ്

കെവിന്‍ ഒബ്രിയന്‍(അയര്‍ലന്‍ഡ്)- ഇംഗ്ലണ്ട്, 2006

കെവിന്‍ ഒബ്രിയന്‍ | എക്‌സ്

ഭുവനേഷ്വര്‍ കുമാര്‍(ഇന്ത്യ)-പാകിസ്ഥാന്‍, 2012

ഭുവനേഷ്വര്‍ കുമാര്‍ | എക്‌സ്

കീമോ പോള്‍(വെസ്റ്റ് ഇന്‍ഡീസ്) -അഫ്ഗാനിസ്ഥാന്‍, 2018

കീമോ പോള്‍ | എക്‌സ്

മഹേഷ് തീക്ശന(ശ്രീലങ്ക- സൗത്താഫ്രിക്ക, 2021

മഹേഷ് തീക്ശന | എക്‌സ്

ടിം ഡേവിഡ്(ഓസ്‌ട്രേലിയ- സൗത്താഫ്രിക്ക, 2023

ടിം ഡേവിഡ് | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates