അര്‍ധ സെഞ്ച്വറി അതിവേഗം!

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പില്‍ കുറഞ്ഞ പന്തില്‍ 50 അടിച്ചവര്‍

യുവരാജ് സിങ് (ഇന്ത്യ)- 12 പന്തുകള്‍, ഇംഗ്ലണ്ടിനെതിരെ

യുവരാജ് സിങ് | ട്വിറ്റര്‍

സ്റ്റീഫന്‍ മൈബര്‍ഗ് (നെതര്‍ലന്‍ഡ്‌സ്)- 17 പന്തുകള്‍, അയര്‍ലന്‍ഡിനെതിരെ

സ്റ്റീഫന്‍ മൈബര്‍ഗ് | ട്വിറ്റര്‍

മാര്‍ക്കസ് സ്റ്റോയിനിസ് (ഓസ്‌ട്രേലിയ)- 17 പന്തുകള്‍, ശ്രീലങ്കക്കെതിരെ

മാര്‍ക്കസ് സ്റ്റോയിനിസ് | ട്വിറ്റര്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)- 18 പന്തുകള്‍, പാകിസ്ഥാനെതിരെ

ഗ്ലെന്‍ മാക്‌സ്‌വെല്‍ | ട്വിറ്റര്‍

കെഎല്‍ രാഹുല്‍ (ഇന്ത്യ)- 18 പന്തുകള്‍, സ്‌കോട്ട്‌ലന്‍ഡിനെതിരെ

കെഎല്‍ രാഹുല്‍ | ട്വിറ്റര്‍

ഷൊയ്ബ് മാലിക് (പാകിസ്ഥാന്‍)- 18 പന്തുകള്‍, സ്‌കോട്ട്‌ലന്‍ഡിനെതിരെ

ഷൊയ്ബ് മാലിക് | ട്വിറ്റര്‍