അജാന്തയുടെ മാജിക്ക് സ്പിന്‍

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനങ്ങള്‍

അജാന്ത മെന്‍ഡിസ് (ശ്രീലങ്ക)- 2012ല്‍ സിംബാബ്‌വെക്കെതിരെ 4 ഓവറില്‍ 8 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍

അജാന്ത മെന്‍ഡിസ് | ട്വിറ്റര്‍

രംഗണ ഹെറാത്ത് (ശ്രീലങ്ക)- 2014ല്‍ ന്യൂസിലന്‍ഡിനെതിരെ ക്വാര്‍ട്ടറില്‍ 3.3 ഓവറില്‍ 3 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍

രംഗണ ഹെറാത്ത് | ട്വിറ്റര്‍

ഉമര്‍ ഗുല്‍ (പാകിസ്ഥാന്‍)- 2009ല്‍ ന്യൂസിലന്‍ഡിനെതിരെ 3 ഓവറില്‍ 6 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍

ഉമര്‍ ഗുല്‍ | ട്വിറ്റര്‍

സാം കറന്‍ (ഇംഗ്ലണ്ട്)- 2022ല്‍ അഫ്ഗാനിസ്ഥാനെതിരെ 3.4 ഓവറില്‍ 10 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍

സാം കറന്‍ | ട്വിറ്റര്‍

അഹ്‌സന്‍ മാലിക്അഹ്‌സന്‍ മാലിക് (നെതര്‍ലന്‍ഡ്‌സ്)- 2014ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍

അഹ്‌സന്‍ മാലിക് | ട്വിറ്റര്‍

ആദം സാംപ (ഓസ്‌ട്രേലിയ)- 2021ല്‍ ബംഗ്ലാദേശിനെതിരെ 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍

ആദം സാംപ | ട്വിറ്റര്‍