പൊന്നിന്‍ തിളക്കവുമായി പൊന്നാനിയില്‍ ലീഗ്

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി മണ്ഡലത്തിലും സമദാനിയുടെ വിജയക്കുതിപ്പ്

ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവസാന്നിധ്യം

പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് 2021ലെ ഉപതെരഞ്ഞെടുപ്പില്‍ പതിനേഴാം ലോക്‌സഭയിലെത്തി

രാജ്യത്തെ പ്രശസ്ത രാഷ്ട്രീയ സാംസ്‌കാരിക വ്യക്തികളുടെ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ