മലപ്പുറം കോട്ട കാത്ത് ഇടി

സമകാലിക മലയാളം ഡെസ്ക്

ലീഗിന്റെ എക്കാലത്തെയും ഉറച്ച കോട്ട ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി

ഇത്തവണ ആദ്യമായാണ് ഇടി മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത

നിരവധി തവണ എംഎല്‍എയും രണ്ടുതവണ വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിച്ചു

എഴുത്തുകാരന്‍ കൂടിയായ ഇടി നിയമസഭാംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ മികച്ച ചെറുകഥയ്ക്കുള്ള ബഹുമതി നേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ