ഹാട്രിക് അടിച്ച് എന്‍ കെ പ്രേമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ശക്തമായ ത്രികോണ മത്സരം നടന്ന കൊല്ലത്ത് തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ് പ്രേമചന്ദ്രന്റേത്

എം മുകേഷിനെയും കൃഷ്ണ കുമാറിനെയുമാണ് ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്

2014ലും 2019ലും സിപിഎമ്മിലെ എം എം ബേബിയേയും കെ എന്‍ ബാലഗോപാലിനെയുമാണ് പരാജയപ്പെടുത്തിയത്

വി എസ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു പ്രേമചന്ദ്രന്‍.പഞ്ചായത്ത് മുതല്‍ നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്നയാള്‍ എന്ന പ്രത്യേകതയും പ്രേമചന്ദ്രനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ