സുരേഷ് ​ഗോപി രാഷ്ട്രീയക്കാരനായെത്തിയ അഞ്ച് സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

സത്യപ്രതിജ്ഞ (1992)

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സഖാവ് ശ്രീധരനെന്ന കഥാപാത്രമായി സുരേഷ് ​ഗോപിയെത്തിയ ചിത്രമായിരുന്നു ഇത്.

യുവതുർക്കി (1996)

സിദ്ധാർഥ എന്ന യുവ പാർട്ടി നേതാവായാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയെത്തിയത്.

ജനാധിപത്യം (1997)

ആർ.ഡി നയനാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയെത്തിയത്. പൊലീസായും മുഖ്യമന്ത്രിയായും താരം ചിത്രത്തിലെത്തി.

പതാക (2006)

കെ. മധു സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ് തരിയൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപിയെത്തിയത്.

രാഷ്ട്രം (2006)

മാളിയേക്കൽ തൊമ്മി എന്ന കഥാപാത്രമായെത്തിയ ചിത്രത്തിൽ സുരേഷ് ​ഗോപി മുഖ്യമന്ത്രിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ