ശരീരഭാരം കുറയ്ക്കാന്‍ ഹെര്‍ബല്‍ ചായ

സമകാലിക മലയാളം ഡെസ്ക്

ഗ്രീന്‍ ടീ

ഇജിസിജി, കഫീന്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

ഇഞ്ചി ചായ

ഇഞ്ചിയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

തുളസിയില ചായ

ശരീരത്തിലെ കൊഴുപ്പ് നീക്കാനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും

ചെമ്പരത്തി ചായ

ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ കുറയ്ക്കാന്‍ ചെമ്പരത്തി ചായ മികച്ചതാണ്

കറുവപ്പട്ട ചായ

കറുവപ്പട്ടയിട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ രോഗങ്ങളെ തടയാനും സഹായിക്കുന്നു