ശില്‍പ ഷെട്ടിയുടെ വ്യത്യസ്തമായ അഞ്ച് സാരി ലുക്ക്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ 49ാം ബര്‍ത്ത്ഡേ ആണ് ഇന്ന്. ഫാഷന്‍ ഐക്കനായ ശില്‍പ ഷെട്ടിയുടെ സാരി ലുക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. താരത്തിന്‍റെ വ്യത്യസ്തമായ അഞ്ച് സാരി ലുക്കുകള്‍.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്

ഒരു ഗൗണ്‍ പോലെയാണ് സാരിസ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ബ്ലൗസിലും വ്യത്യസ്തത കൊണ്ടുവരാന്‍ താരത്തിനായി.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്

വളരെ സിംപിളായ സാരിയെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ശില്‍പ ഈ ലുക്കിലൂടെ കാണിച്ചുതന്നത്. ബ്ലൗസാണ് ഇതില്‍ ഹൗലൈറ്റ്. കയ്യുറകളോടെയുള്ള സ്ലീവും ഹൈ നെക്കിലുമാണ് ബ്ലൗസ് വരുന്നത്.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്

സാരിയില്‍ മോഡേണ്‍ ലുക്കാണ് ശില്‍പ നല്‍കിയത്. ഡെനിമിന്‍റെ സൗന്ദര്യം കൂടി ഈ ലുക്കില്‍ ലഭിക്കും.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്

മഹാരാഷ്ട്ര സ്റ്റൈലിലാണ് താരം സാരി ഉടുത്തിരിക്കുന്നത്. ലെഗിന്‍സിനൊപ്പമാണ് താരം സാരി പെയര്‍ ചെയ്തത്.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്

സീക്വന്‍സ് വര്‍ക്കോടെയുള്ള സാരിയില്‍ അതിമനോഹരിയാണ് ശില്‍പ. ബ്ലൗസിന്‍റെ സ്ലീവില്‍ നല്‍കിയ വിങ്സാണ് ലുക്കിന് വ്യത്യസ്തത നല്‍കിയത്.

ശില്‍പ ഷെട്ടി | ഫെയ്സ്ബുക്ക്