അടുക്കളയിലെ സിങ്കിന് കീഴിൽ ഇവ സൂക്ഷിക്കാന്‍ പാടില്ല

സമകാലിക മലയാളം ഡെസ്ക്

സോപ്പ് ഉൽപ്പന്നങ്ങൾ

വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന ലിക്കുഡുകൾ പൊടികൾ എന്നിവ സിങ്കിന് താഴെ വെക്കാൻ പാടില്ല. അടുക്കളയിലെ സിങ്കിന് താഴെ അടഞ്ഞതും എപ്പോഴും ഈർപ്പം ഉള്ളതുമാണ്.

ഇല്ക്ട്രോണിക് വസ്തുക്കൾ

ഇലക്ട്രോണിക് വസ്തുക്കൾ സിങ്കിന് താഴെ സൂക്ഷിക്കുന്നത് അവയിൽ ഈർപ്പം തട്ടാനും പെട്ടെന്ന് മോശമാകാനും കാരണമാകും

ഗ്ലാസ് പത്രങ്ങൾ

​ഗ്ലാസ് പാത്രങ്ങൾ അടുക്കള സിങ്കിന് താഴെ സൂക്ഷിക്കുന്നത് പെട്ടെന്ന് പെട്ടിപോകാൻ കാരണമാകും

ഭക്ഷണസാധനങ്ങൾ

അടഞ്ഞിരിക്കുന്നതും ഈർപ്പമുള്ളതുമായതിനാൽ ഭക്ഷണസാധനങ്ങൾ പെട്ടെന്ന് മോശമാകാനും ബാക്ടീരിയ വളരാനും കാരണമാകുന്നു

തടികൊണ്ടുള്ള സ്പൂൺ, പാത്രങ്ങൾ

ഇവയിൽ പെട്ടെന്ന് ഈർപ്പം പിടിക്കാൻ കാരണമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ