സാരി ലവ്; കൂടുതൽ സുന്ദരിയായി കാജൽ

സമകാലിക മലയാളം ഡെസ്ക്

സാരി ലുക്ക്

കാജൽ അ​ഗർവാളിന്റെ സാരി ലുക്കിലുള്ള ഫോട്ടോസ് ആണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റ​ഗ്രാം

സുന്ദരിയായല്ലോ

പഴയതിലും കാജൽ കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്.

ഇൻസ്റ്റ​ഗ്രാം

സത്യഭാമ

സത്യഭാമയാണ് കാജലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

ഇൻസ്റ്റ​ഗ്രാം

കഥാപാത്രം

എസിപി സത്യഭാമയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കാജലെത്തിയത്.

ഇൻസ്റ്റ​ഗ്രാം

ഇന്ത്യൻ 2

ഇന്ത്യൻ 2 വാണ് കാജലിന്റേതായി റിലീസിനായി ഒരുങ്ങുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ