ബാലയ്യയുടെ അഞ്ച് വിവാദങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളുടെ തോഴൻ

പരാമർശങ്ങൾക്കൊണ്ടും പെരുമാറ്റം കൊണ്ടും പലപ്പോഴും വിവാദങ്ങളിൽപ്പെട്ട് പുലിവാല് പിടിക്കാറുണ്ട് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണ.

facebook

അസിസ്റ്റന്റിനെ തല്ലി

2018 ൽ 'ജയ് സിംഹ'യുടെ സെറ്റിൽ വച്ച് തന്റെ അസിസ്റ്റൻ്റിനെ ശകാരിക്കുകയും തല്ലുകയും ചെയ്ത ശേഷം ഷൂ വൃത്തിയാക്കാൻ പറഞ്ഞതും വിവാദമായി.

facebook

ഫോൺ വലിച്ചെറിയും

സെൽഫിയെടുക്കാനെത്തുമ്പോൾ ആരാധകരുടെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞും അവരെ ചീത്ത പറഞ്ഞും അടിച്ചും വിമർശനങ്ങളേറ്റു വാങ്ങിയിട്ടുണ്ട് താരം.

facebook

വെടിയുതിർത്തു

2004 ൽ നിർമ്മാതാവ് ബെല്ലംകൊണ്ട സുരേഷിനും അസിസ്റ്റന്റ് സത്യനാരായണ ചൗധരിക്കും നേരെ വെടിയുതിർത്തു.

facebook

മോശമായി പെരുമാറി

മോശമായി പെരുമാറിയെന്ന് പറഞ്ഞ് നടി രാധിക ആപ്തെയും നടനെതിരെ രം​ഗത്തെത്തിയിരുന്നു.

instagram

അഞ്ജലിയെ തള്ളി മാറ്റി

​'ഗ്യാങ്സ് ഓഫ് ​ഗോദാവരി' എന്ന സിനിമയുടെ പ്രൊമോഷനിടെ നടി അഞ്ജലിയെ വേദിയിൽ നിന്ന് തള്ളി മാറ്റിയതായാണ് ഒടുവിലത്തെ വിവാ​ദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ