ആരാണ് സൊനാക്ഷി സിന്‍ഹയുടെ പ്രതിശ്രുത വരന്‍ സഹീര്‍ ഇഖ്ബാല്‍?

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയാവുകയാണ്. നടന്‍ സഹീര്‍ ഇഖ്ബാലാണ് വരന്‍.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ പരിചിത മുഖമാണ് സഹീര്‍ ഇഖ്ബാല്‍.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

സല്‍മാന്‍ ഖാനുമായുള്ള അടുത്ത ബന്ധമാണ് സഹീറിനെ സിനിമയിലേക്ക് എത്തിക്കുന്നത്.

സല്‍മാന്‍ ഖാനും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

2019ല്‍ നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ് സഹീര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

സഹീർ ഇഖ്ബാല്‍ | ഇൻസ്റ്റ​ഗ്രാം

2020ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

2022ല്‍ ഡബിള്‍ എക്‌സ് എല്‍ എന്ന സിനിമയിലും ബ്ലോക്ബസ്റ്റര്‍ എന്ന മ്യൂസിക് വിഡിയോയിലും ഒന്നിച്ച് അഭിനയിച്ചു.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം

ജൂണ്‍ 23നാണ് സൊനാക്ഷിയും സഹീര്‍ ഇഖ്ബാലും വിവാഹിതരാവുന്നത്.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും | ഇൻസ്റ്റ​ഗ്രാം