മതി, എനിക്കിപ്പോൾ വിശക്കുന്നു; സിംപിൾ ലുക്കിൽ ദീപിക

സമകാലിക മലയാളം ഡെസ്ക്

കൽക്കി 2898 എഡി

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി ആണ് ദീപികയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Instagram

പ്രീ റിലീസ് ഇവന്റ്

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നിറവയറിലെത്തിയ ദീപികയുടെ ചിത്രങ്ങൾ വൈറലാണ്.

Instagram

പ്രഭാസിനേക്കുറിച്ച്

പ്രഭാസ് സെറ്റിൽ എപ്പോഴും ഭക്ഷണം കൊണ്ടുവരുമായിരുന്നെന്ന് ദീപിക ചടങ്ങിൽ പറഞ്ഞിരുന്നു.

Instagram

കറുപ്പിൽ തിളങ്ങി

കറുപ്പ് നിറത്തിലെ ബോഡികോൺ ഡ്രസിലാണ് ദീപിക പ്രീ റിലീസ് ഇവന്റിലെത്തിയത്.

Instagram

ആഭരണങ്ങൾ

സിൽവറിന്റെ വളരെ സിംപിളായ ആഭരണങ്ങളാണ് ദീപിക ലുക്കിനായി തെരഞ്ഞെടുത്തത്.

Instagram

മിനിമൽ മേക്കപ്പ്

ന്യൂഡ് ലിപ്സ്റ്റിക്കും ഐഷാഡോയുമായി മിനിമൽ മേക്കപ്പും ദീപികയുടെ ലുക്ക് പൂർണമാക്കി.

Instagram

ഹൈ ഹീൽസ്

ഹൈ ഹീൽസ് ചെരുപ്പും ദീപിക ഇട്ടിരുന്നു.

Instagram

പത്മ

പത്മ എന്ന കഥാപാത്രമായാണ് കൽക്കിയിൽ ദീപികയെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Instagram