ഹാട്രിക്ക് വിക്കറ്റുകള്‍ 2 വട്ടം!

സമകാലിക മലയാളം ഡെസ്ക്

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ): ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലാണ് കമ്മിന്‍സിന്റെ തുടരെയുള്ള ഹാട്രിക്ക്

പാറ്റ് കമ്മിന്‍സ് | എക്സ്

ആദ്യ ഹാട്രിക്ക് പിറന്നത് 2024 ജൂണ്‍ 21ന് ബംഗ്ലാദേശിനെതിരെ. രണ്ടാം ഹാട്രിക്ക് ജൂണ്‍ 23നു അഫ്ഗാനിസ്ഥാനെതിരെ

പാറ്റ് കമ്മിന്‍സ് | പിടിഐ

ഒരു ലോകകപ്പില്‍ തുടരെ രണ്ട് ഹാട്രിക്ക് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും കമ്മിന്‍സ് മാറി

പാറ്റ് കമ്മിന്‍സ് | എക്സ്

ലസിത് മലിംഗ (ശ്രീലങ്ക): 2017 ഏപ്രില്‍ ആറിന് ബംഗ്ലാദേശിനെതിരെ ആദ്യ ഹാട്രിക്ക്. 2019 സെപ്റ്റംബര്‍ ആറിന് ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഹാട്രിക്ക്

ലസിത് മലിംഗ | എക്സ്

ടിം സൗത്തി (ന്യൂസിലന്‍ഡ്): 2010 ഡിസംബര്‍ ആറിന് പാകിസ്ഥാനെതിരെ ആദ്യ ഹാട്രിക്ക്. 2022 നവംബര്‍ 20നു ഇന്ത്യക്കെതിരെ രണ്ടാം ഹാട്രിക്ക്

ടിം സൗത്തി | എക്സ്

മാര്‍ക്ക് പാവ്‌ലോവിച് (സെര്‍ബിയ): 2023 ജൂണ്‍ 23നു തുര്‍ക്കിക്കെതിരെ ആദ്യ ഹാട്രിക്ക്. തൊട്ടടുത്ത ദിവസം ക്രൊയേഷ്യക്കെതിരെ രണ്ടാം ഹാട്രിക്കും

മാര്‍ക്ക് പാവ്‌ലോവിച് | ഫെയ്സ്ബുക്ക്

വസീം അബ്ബാസ് (മാള്‍ട്ട): 2021 ജൂലൈ എട്ടിനു ബെല്‍ജിയത്തിനെതിരെ ആദ്യ ഹാട്രിക്ക്. 2023 ജൂലൈ പത്തിനു ഫ്രാന്‍സിനെതിരെ രണ്ടാമത്തെ ഹാട്രിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വസീം അബ്ബാസ് | എക്സ്