വധുവായി അണിഞ്ഞൊരുങ്ങി ശ്രിയ ശരണ്‍; മനോഹര ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ ലോകത്തിന്റെ ഇഷ്ട താരമാണ് ശ്രിയ ശരണ്‍

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ബ്രൈഡല്‍ ലുക്കാണ്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

പരമ്പരാഗത വസ്ത്രവും ആഭരണങ്ങളുമണിഞ്ഞ് അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

ഓഫ് വൈറ്റ് ലെഹങ്കയിലാണ് താരം എത്തുന്നത്. സീക്വന്‍സ് വര്‍ക്കിലുള്ള ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. ഷോളിന്റെ അരികുകളില്‍ ഗോള്‍ഡന്‍ വര്‍ക്കും നല്‍കിയിട്ടുണ്ട്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

വസ്ത്രത്തിനൊപ്പം തെരഞ്ഞെടുത്ത ആഭരണങ്ങളും അതിമനോഹരമാണ്. പച്ച മുത്തുകളും കല്ലുകളും പതിപ്പിച്ച് ഗോള്‍ഡന്‍ ആഭരണങ്ങളാണ് താരം അണിഞ്ഞത്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

മിനിമല്‍ മേക്കപ്പിലാണ് താരത്തെ കാണുന്നത്. നെറ്റിയിലെ ചുവന്ന പൊട്ട് ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം

ജയ്പൂര്‍ കള്‍ച്ചറല്‍ ഷോയിലാണ് താരം വധുവായി അണിഞ്ഞൊരുങ്ങി റാമ്പില്‍ ചുവടുവെച്ചത്.

ശ്രിയ ശരണ്‍ | ഇൻസ്റ്റ​ഗ്രാം