നെറ്റ്ഫ്ളിക്സിലെ മികച്ച 7 സയൻസ് ഫിക്ഷൻ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വാരിയേഴ്സ് ഓഫ് ഫ്യൂച്ചർ

ഹോങ്കോങിലെ ത്രില്ലിങ് ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണിത്. 2022 ലാണ് റിലീസ് ചെയ്തത്. യുവൻ-ഫൈ എൻജിയാണ് സംവിധാനം ചെയ്തത്.

ക്യാപ്റ്റൻ നോവ

2021 ൽ പുറത്തിറങ്ങിയ ഒരു ഡച്ച് സയൻസ് ഫിക്ഷൻ കുടുംബ ചിത്രമാണ് ക്യാപ്റ്റൻ നോവ. 35-ാമത് സിനികിഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റോവവേ

ജോ പെന്ന സംവിധാനം ചെയ്ത 2021 ലെ സയൻസ് ഫിക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമാണ് സ്‌റ്റോവവേ. അന്ന കെൻഡ്രിക്ക്, ഡാനിയേൽ ഡേ കിം, ഷാമിയർ ആൻഡേഴ്സൺ, ടോണി കോളെറ്റ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഐ ആം മദർ

2019 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ​ഗ്രാൻ സ്പ്യൂട്ടോർ ആണ്.

ദ് ആദം പ്രൊജക്ട്

ഷോൺ ലെവി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി ചിത്രമാണ് ആദം പ്രൊജക്ട്.

ടോട്ടൽ റീകോൾ

ലെൻ വൈസ്മാൻ സംവിധാനം ചെയ്ത 2012 ലെ അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ടോട്ടൽ റീകോൾ.

എക്‌സ്‌റ്റിൻക്ഷൻ

ബെൻ യംഗ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് എക്‌സ്‌റ്റിൻക്ഷൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ