കരിമിഴിയിൽ കവിതയുമായി നമിത

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നമിത പ്രമോദ്.

നമിത പ്രമോദ് | Instagram

ബിസിനസ്

അടുത്തിടെ സമ്മർ ടൗൺ റെസ്റ്റോ കഫേ എന്ന പേരിൽ ഒരു ബിസിനസ് സം​രംഭവും നമിത തുടങ്ങിയിരുന്നു.

നമിത പ്രമോദ് | Instagram

വിശേഷങ്ങൾ

തന്റെ സിനിമ വിശേഷങ്ങൾക്ക് പുറമേ വ്യക്തിപരമായ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് നമിത.

നമിത പ്രമോദ് | Instagram

നാടൻ ലുക്കിൽ

ഇപ്പോഴിതാ സാരിയിൽ തനിനാടൻ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നമിത.

നമിത പ്രമോദ് | Instagram

കരിമിഴി

'കരിമിഴി' എന്ന് ക്യാപ്ഷൻ കൊടുത്തിരിക്കുന്ന നമിതയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മെറിൻ ജോർജ് ആണ്.

നമിത പ്രമോദ് | Instagram

സിംപിൾ

വളരെ സിംപിൾ ലുക്കിലാണ് നമിതയെ ചിത്രങ്ങളിൽ കാണാനാവുക.

നമിത പ്രമോദ് | Instagram

മച്ചാന്റെ മാലാഖ

മച്ചാന്റെ മാലാഖ എന്ന ചിത്രമാണ് നമിതയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നമിത പ്രമോദ് | Instagram