45,000 രൂപ വരെ ഡിസ്‌കൗണ്ട്; ആറു മാരുതി മോഡലുകള്‍

സമകാലിക മലയാളം ഡെസ്ക്

ആള്‍ട്ടോ കെ10

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 40,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 45000 രൂപയും സിഎന്‍ജിക്ക് 25000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2500 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും

ആള്‍ട്ടോ കെ10 | IMAGE CREDIT: marutisuzuki

എസ് പ്രസ്സോ

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 35,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 30000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും

എസ് പ്രസ്സോ | IMAGE CREDIT: marutisuzuki

സെലേരിയോ

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 35,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 30000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും

സെലേരിയോ | IMAGE CREDIT: marutisuzuki

വാഗണ്‍ ആര്‍

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 35,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 25000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 20000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

വാഗണ്‍ ആര്‍ | IMAGE CREDIT: marutisuzuki

പഴയ സ്വിഫ്റ്റ്

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 15,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 20000 രൂപ ലഭിക്കുമ്പോള്‍ സിഎന്‍ജിക്ക് കാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ഇല്ല. പുറമേ 20000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും

പഴയ സ്വിഫ്റ്റ് | IMAGE CREDIT: marutisuzuki

ഡിസയര്‍

സാധാരണ മോഡലിന് (മാനുവല്‍ ട്രാന്‍സ്മിഷന്‍) 10,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഓട്ടോമാറ്റിക്കിന് 15000 രൂപ ലഭിക്കുമ്പോള്‍ സിഎന്‍ജിക്ക് കാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ഇല്ല. പുറമേ 20000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡിസയര്‍ | IMAGE CREDIT: marutisuzuki