'ടര്‍ബോ' മുതല്‍ 'നടികര്‍' വരെ: ഈ ആഴ്ച ഒടിടിയില്‍ കാണാം 7 മലയാള ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി- വൈശാഖ് ചിത്രം 'ടര്‍ബോ' ജുലൈ ആദ്യവാരം സോണിലിവില്‍

മമ്മൂട്ടി | വിഡിയോ സ്ക്രീന്‍ഷോട്ട്

പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പലനടയില്‍ ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങി

ഗുരുവായൂരമ്പലനടയില്‍ | വിഡിയോ സ്ക്രീന്‍ഷോട്ട്

നിവിന്‍ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ' ജൂലൈ 5ന് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തും

നിവിന്‍ പോളി | വിഡിയോ സ്ക്രീന്‍ഷോട്ട്

ടൊവിനോ- ലാല്‍ ജൂനിയര്‍ ചിത്രം 'നടികര്‍' നെറ്റ്ഫ്‌ളിക്‌സില്‍

നടികര്‍ | യൂട്യൂബ്

ഉണ്ണിമുകുന്ദന്‍ ചിത്രം 'ജയ് ഗണേഷ്' മെയ് 24 മുതല്‍ മനോരമ മാക്‌സില്‍ പ്രദര്‍ശനം തുടങ്ങി

'ജയ് ​ഗണേഷ്' ടീസറില്‍ നിന്ന് | വിഡിയോ സ്ക്രീന്‍ഷോട്ട്

ആസിഫ് അലി, ബിജു മേനോന്‍ ചിത്രം തലവന്‍ ജൂലൈയില്‍ സോണി ലിവിലെത്തും

തലവന്‍

'ജനനം 1947 പ്രണയം തുടരുന്നു' മനോരമ മാക്‌സില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജനനം 1947 പ്രണയം തുടരുന്നു