സമകാലിക മലയാളം ഡെസ്ക്
ലോകത്തെ ഏറ്ററവും മികച്ച 'സ്റ്റുഡന്റ് സിറ്റി' ലണ്ടനാണ്
ഇന്ത്യന്‍ സര്‍കലാശാലകളുടെ വളര്‍ച്ചയും നവീന ആശയങ്ങളും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു
ക്യുഎസ് റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ നഗരങ്ങളെ അറിയാം
ഡല്‍ഹിയാണ് 55.3 സ്‌കോറോടെ പട്ടികയില്‍ മുന്നില്‍. ലോകനഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയുടെ സ്ഥാനം 111 ആണ്.ഐഐടി, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സര്‍വകലാശാല തുടങ്ങിയവ ഡല്‍ഹിയിലാണ്.
പട്ടികയില്‍ 113 ആണ് മുംബൈയുടെ റാങ്ക്, 54.8 ആണ് മുംബൈയുടെ ആകെ സ്‌കോര്‍
ബംഗളൂരുവിന്റെ സ്ഥാനം 130, സ്‌കോര്‍ 50.4
47.8 സ്‌കോറോടെ ചെന്നൈ 140ആം സ്ഥാനത്താണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക