സമകാലിക മലയാളം ഡെസ്ക്
ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് നേട്ടം
ടി20 ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററാണ് ബട്‌ലര്‍
മഹേല ജയവര്‍ധനെ, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍
ഈ ലോകകപ്പിലാണ് രോഹിത്ത് നേട്ടം സ്വന്തമാക്കിയത്
31 മത്സരങ്ങളില്‍ നിന്ന 1013 റണ്‍സ് ബട്‌ലര്‍ നേടി
42.20 ശരാശരിയില്‍ 147.23 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക