കളിച്ചപ്പോള്‍ കഴിഞ്ഞില്ല; പരിശീലന കുപ്പായത്തില്‍ പൊന്‍കിരീടം ചൂടാന്‍ ദ്രാവിഡ്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്‍ രാജസ്ഥാന്റെ ഉപദേശകനായി

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2015ല്‍ ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19ന്റെയും പരിശീലകനായി ചുമതലയേറ്റു

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം യുവലോകകപ്പ് നേടി

രാഹുല്‍ ദ്രാവിഡ് | ഫയല്‍

അണ്ടര്‍-19 തലത്തില്‍ സുപ്രധാനമായ മാറ്റം കൊണ്ടുവന്നു. ഒരു താരം ഒരൊറ്റ അണ്ടര്‍-19 ലോകകപ്പില്‍ മാത്രമേ പ്രതിനിധീകരിക്കാവൂ എന്നതായിരുന്നു ഈ മാറ്റം.

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2021ല്‍ രവി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായി

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2023ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍വരെ എത്തിച്ചു

രാഹുല്‍ ദ്രാവിഡ് | ഫയല്‍

2023ഏകദിന ലോകകപ്പോടെ പരിശീലക കരാര്‍ അവസാനിച്ചെങ്കിലും ബിസിസിഐ 2024 ജൂണ്‍ വരെ നീട്ടുകയായിരുന്നു

രാഹുല്‍ ദ്രാവിഡ് | ഫയല്‍

164 ടെസ്റ്റുകള്‍ കളിച്ച രാഹുല്‍ 36 സെഞ്ച്വറി ഉള്‍പ്പടെ 31258 റണ്‍സ് നേടി. 344 എകദിന മത്സരങ്ങളില്‍ നിന്നായി 15284 റണ്‍സ് നേടി.

രാഹുല്‍ ദ്രാവിഡ് | ഫയല്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ