സ്‌നേഹ് റാണ എലൈറ്റ് പട്ടികയില്‍

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ പോരാട്ടത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യുടെ സ്‌നേഹ് റാണ

സ്‌നേഹ് റാണ | പിടിഐ

വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം

എക്സ്

25.3 ഓവറില്‍ 77 റണ്‍സ് വഴങ്ങി താരം 8 വിക്കറ്റുകള്‍ വീഴ്ത്തി

എക്സ്

ഒരു ടെസ്റ്റ് മത്സരത്തില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും സ്‌നേഹ് റാണ മാറി. നീതു ഡേവിഡാണ് നേരത്തെ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും നീതുവിന്റേതു തന്നെ

പിടിഐ

വനിതാ ടെസ്റ്റ് ചരിത്രത്തില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയത് 3 പേര്‍ മാത്രം. നീതു ഡേവിഡ് ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ രണ്ടാമതും സ്നേഹ് റാണ മൂന്നാമതും

എക്സ്

കരിയറിലെ നാലാം ടെസ്റ്റാണ് സ്‌നേഹ് റാണ കളിക്കുന്നത്

പിടിഐ

നാല് ടെസ്റ്റില്‍ നിന്നു 21 വിക്കറ്റുകള്‍ നേട്ടം. എട്ട് വിക്കറ്റ് നേടിയത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം

പിടിഐ
രോഹിത് ശര്‍മ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ