തെന്നിന്ത്യന്‍ മനം കവര്‍ന്ന് മമിത ബൈജു

സമകാലിക മലയാളം ഡെസ്ക്

പ്രേമലു സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് മമിത ബൈജു

മമിത | ഫെയ്സ്ബുക്ക്

സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് മമിത സിനിമയിലേക്ക് അരങ്ങേറുന്നത്

മമിത | ഫെയ്സ്ബുക്ക്

ഖോ ഖോ സിനിമയിലെ അഞ്ജു എന്ന കഥാപാത്രത്തിലൂടെയാണ് മമിത ശ്രദ്ധനേടുന്നത്

മമിത | ഫെയ്സ്ബുക്ക്

സൂപ്പര്‍ ശരണ്യയിലേയും പ്രണയവിലാസം സിനിമയിലെ കഥാപാത്രങ്ങള്‍ പ്രശംസ നേടി

മമിത | ഫെയ്സ്ബുക്ക്

റിബല്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത

മമിത ബൈജു | ഫെയ്സ്ബുക്ക്