ഇതിഹാസ പട്ടികയില്‍ വാല്‍ഷിനെ പിന്തള്ളി ലിയോണ്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ വെറ്ററന്‍ നതാന്‍ ലിയോണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി

ഫെയ്സ്ബുക്ക്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം

ഫെയ്സ്ബുക്ക്

നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലിയോണിന്റെ വിക്കറ്റുകളുടെ എണ്ണം 521ല്‍ എത്തി. 128 ടെസ്റ്റുകളില്‍ നിന്നാണ് നേട്ടം

ഫെയ്സ്ബുക്ക്

മറികടന്നത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ പേസര്‍ കോര്‍ട്‌നി വാല്‍ഷിനെ. 519 വിക്കറ്റുകളാണ് വാല്‍ഷിന്

ട്വിറ്റര്‍

ഇതുവരെ താരം ടെസ്റ്റില്‍ എറിഞ്ഞത് 32,440 പന്തുകള്‍

ട്വിറ്റര്‍