മുടി വളരാന്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിന്‍ സി മുടിയെ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ സഹായിക്കുന്നു

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പഴം. പഴം കഴിക്കുന്നത് മുടി വളരാന്‍ സഹായിക്കും

വിറ്റാമിന്‍ സിയുടെ കലവറയാണ് മാമ്പഴം. വേനല്‍ കാലത്ത് സുലഭമായി കിട്ടുന്ന മാമ്പഴം കഴിക്കുന്നത് മുടിക്ക് നല്ലതാണ്

ഒരു കപ്പ് പപ്പായയില്‍ 87 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്

പേരക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തും

വിറ്റാമിന്‍ സിയാൽ സമ്പന്നമാണ് നെല്ലിക്ക