'തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല'- യുവരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്

ട്വിറ്റര്‍

ബിജെപി ടിക്കറ്റിൽ താരം മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ

ട്വിറ്റര്‍

പഞ്ചാബിലെ ​ഗുർദാസ്പുരിൽ ബിജെപി താരത്തെ കളത്തിലിറക്കുമെന്നായിരുന്നു പ്രചാരണം

ട്വിറ്റര്‍

2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായ താരമാണ് യുവി

ട്വിറ്റര്‍

2019ലാണ് അദ്ദേഹം ഐതിഹാസിക ക്രിക്കറ്റ് കരിയറിനു വിരാമമിട്ടത്

ട്വിറ്റര്‍