ബാസ്‌ക്കറ്റിലാക്കിയത് 40,000 പോയിന്റുകള്‍!

സമകാലിക മലയാളം ഡെസ്ക്

അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) പോരാട്ടത്തില്‍ പുതു ചരിത്രമെഴുതി ലെബ്രോണ്‍ ജെയിംസ്

ട്വിറ്റര്‍

എന്‍ബിഎയുടെ ചരിത്രത്തില്‍ 40,000 പോയിന്റുകള്‍ നേടുന്ന ആദ്യ താരം

ട്വിറ്റര്‍

ലോസ് ആഞ്ജലസ് ലെയ്ക്കേഴ്സ് താരമാണ് ലെബ്രോണ്‍. എന്‍ബിയിലെ ഇതിഹാസമാണ് 39കാരന്‍

ട്വിറ്റര്‍

എന്‍ബിഎയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കി

ട്വിറ്റര്‍

അമേരിക്കന്‍ ടീമിനൊപ്പം രണ്ട് തവണ ഒളിംപിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കിയ താരം കൂടിയാണ് ലെബ്രോണ്‍

ട്വിറ്റര്‍