ശ്രദ്ധ കപൂറിന് 37ാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

2010 ല്‍ ടീന്‍ പാട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്

ശ്രദ്ധ കപൂര്‍ | ഇന്‍സ്റ്റഗ്രാം

അടുത്ത വര്‍ഷം റിലീസായ ലവ് ക ദി എന്‍ഡിലാണ് നായികയാവുന്നത്

ശ്രദ്ധ കപൂര്‍ | ഇന്‍സ്റ്റഗ്രാം

2013ല്‍ റിലീസ് ചെയ്ത ആഷിഖിയിലൂടെയാണ് ശ്രദ്ധ ശ്രദ്ധേയയാവുന്നത്

ശ്രദ്ധ കപൂര്‍ | ഇന്‍സ്റ്റഗ്രാം

അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല ഗായിക എന്ന നിലയില്‍ കയ്യടി നേടി

ശ്രദ്ധ കപൂര്‍ | ഇന്‍സ്റ്റഗ്രാം

നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ

ശ്രദ്ധ കപൂര്‍ | ഇന്‍സ്റ്റഗ്രാം