വേനൽ കാലത്ത് 'സൂപ്പര്‍ കൂള്‍' ആകാന്‍ ഈ 5 കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വേനല്‍കാല പച്ചക്കറികളായ പാവക്ക, വെള്ളരിക്ക, പുതിന, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഐസ്, ഐസ്‌ക്രീം പോലുള്ള ഫ്രോസണ്‍ വിഭവങ്ങള്‍ നിങ്ങളെ തണുപ്പിക്കില്ല

വേനല്‍കാലത്ത് ഭക്ഷണം ഫ്രഷ് ആയി തന്നെ കഴിക്കാന്‍ ശ്രമിക്കണം

എനര്‍ജി ഡിങ്കുകള്‍ക്ക് പകരം കരിക്കും സംഭാരവും

എരിവും ഉപ്പും കുറയ്ക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ